Posts

ഞാന്‍ ആരാകണം....?

. മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു.....ഉറങ്ങാനും സമ്മതിക്കില്ല...ടാര്‍ഗറ്റ് അചീവ് ചെയ്തോ എന്നറിയാന്‍ മാനേജര്‍ തെണ്ടി വിളിക്കുവാരിക്കും....പിറുപിറുത്തു കൊണ്ട് കട്ടിലില്‍ നിന്ന് എഴുനേറ്റു.....അല്ല....ദൈവമേ......അമ്മ...........ബാങ്കില്‍ നിന്നും വീണ്ടും കത്ത് വന്നിരുന്നു...പണം എത്രയും പെട്ടെന്ന് തിരികെ അടക്കണം...നീ എന്തെങ്ങിലും ചെയ്യണം....അല്ലെങ്ങില്‍ ഞങ്ങള്‍ റോഡില്‍ ഇറങ്ങേണ്ടി വരും.... ഞാന്‍ കട്ടിലില്‍ അമര്‍ന്നിരുന്നു....എന്റെ വിദ്യാഭ്യാസം കഴിഞ്ഞു ജോലി കിട്ടിയപ്പോലെക്കും ....ഇതാണ് വീട്ടുകാരുടെ അവസ്ഥ ..... ഏതാണ്ടൊക്കെ.....റോഡില്‍ ആയി....എന്നെകൊണ്ട്‌ ഇതൊക്കെ അല്ലേ പറ്റു.....ഞാന്‍ വാടക കൊടുക്കുന്നതും ആഹാരം കഴിക്കുന്നതും പലപ്പോഴും...പുതിയ പുതിയ കടങ്ങള്‍ വാങ്ങിയാണ്.....ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് കമ്പനി യുടെ ശേഷി വര്‍ദ്ധക ഉല്‍പ്പന്നം വില്‍ക്കുന്ന എന്റെ അവസ്ഥ ആരോടുപറയാന്‍...നാണം കെട്ടവന്റെ.....നാണം കേട്ട പ്രോഡക്റ്റ്............... ഞാന്‍ ആരാകണം....?   ഉത്തരം ഇല്ലാത്ത ചോദ്യം.... ആരാകും....? സ്കൂളില്‍ പഠിക്കുമ്പോള്‍ ഡോക്ടര്‍ , എഞ്ചിനീയര്‍, ഐ എ എസ .....അങ്ങനെ എന...
പുലരിയില്‍ നീ ഒന്നു പുഞ്ചിരിചെപ്പോഴാ മുകില്‍ മാല പൊട്ടി നിന്‍ മുത്ത്‌ ചിതറി പുല്‍കൊടി തുമ്പിലും പൂന്കാവനത്തിലും ഇന്നെന്റെ ഉള്ളിലും കുളിര് വിതറി നിന്‍ മിഴി കോണിലെ വൈട്ദൂരിയ കണികകള്‍ നാണത്തില്‍  മഴവില്ലോ തേങ്ങലിന്‍ തുള്ളിയോ അറിയില്ലെനിക്കൊന്നും പറയുന്നതൊക്കെയും എന്നാത്മവില്‍ ഉയരുന്ന സ്നേഹ ഗീതം

അഗ്നിയില്‍

കത്തിയമരുന്ന സൂര്യന്റെ നെഞ്ചിലെ ഒരുപിടി നീറുന്ന കനലുകള്‍ എന്നിലേക്ക് എന്തിനാണ് വാരിയിട്ടത്..? ഞാന്‍ ഈ അന്ധകാരത്തെ എപ്പോഴോ സ്നേഹിച്ചു തുടങ്ങിയിരുന്നു...ഇരുട്ടിന്റെ ഉള്ളറകളിലെ ഭീകരതയില്‍ ഞാന്‍  ഒരു വന്യമായ ശാന്തത കണ്ടെത്തിയിരുന്നോ...? അറിയില്ല...... പക്ഷെ...  ഉള്ളിലെ പ്രകാശം എപ്പോഴോ കെട്ടടങ്ങിയിരുന്നു........ വീണ്ടും ....ചിതറി വീണ കനലുകള്‍ എന്നില്‍  നീറി തുടങ്ങുന്നു...... പശ്ചാത്താപത്തിന്റെ ഉലയില്‍...... ആ കനലുകള്‍  സര്‍വ്വവും ദഹിപ്പിക്കുന്ന അഗ്നിയായി ആളി പടര്‍ന്നു .....ദുഖവും ..... കോപവും..പകയും....എല്ലാം ആ അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആകും .അഗ്നി ദേവന്‍ എല്ലാം  ശുദ്ധീകരിക്കട്ടെ...... വെളിച്ചം വീണ്ടും എന്നില്‍ ഉദിക്കട്ടെ.... ഫീനിക്സ് പക്ഷിയെ കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മവരുന്നു...ചാരത്തില്‍ നിന്നും പറന്നു പൊങ്ങുന്ന ഫീനിക്സ് പക്ഷി....പക്ഷെ........എന്തിനാണ് ആ പാവത്തിനെ ചുട്ടെരിച്ചത്.....? ഒരുപിടി ചാരമാക്കിയത്...?  ....... ആരും പറഞ്ഞില്ല...കേട്ടിട്ടില്ല...

സമയമില്ലാത്ത കാലം

തിരക്കോട് തിരക്ക് .....ഒന്നിനും സമയമില്ല....ഓട്ടം തന്നെ ഓട്ടം....രാഷ്ട്ര തലവന്മാര്‍ മുതല്‍ ഭിക്ഷക്കാര്‍ക്ക്  വരെ......തിരക്കാ.. ജനിച്ചു വീഴുന്ന കുഞ്ഞിനു മുതല്‍ പോകാന്‍ നില്‍ക്കുന്ന വയോവൃദ്ധര്‍ക്കു വരെ...തിരക്കാ......ആണിനും പെണ്ണിനും ഒക്കെ തിരക്കാ...... ഒടുവില്‍ മരിച്ചു കിടന്നാലും തിരക്കാ ........ എനിക്കും നിങ്ങള്‍ക്കും തിരക്ക്.........എന്തിനാണ് ഈ തിരക്ക്...?...... അറിയില്ല ആര്‍ക്കും സമയമില്ല .....എവിടെ പോയി ഈ സമയമെല്ലാം....? തിരക്ക് കൂടിയിട്ടു നാം എന്ത് നേടി...? ഒന്നും കാണാനും .....കേള്‍ക്കാനും...തൊടാനും....മണക്കാനും.....രുചിക്കാനും ഒന്നിനും....കഴിയുന്നില്ല .....ഒന്നിനും സമയമില്ല...... കാണാന്‍  അല്പ്പവ്സ്ത്ര ധാരികള്‍...ഊരി വീഴാരായ പാന്റുകള്‍....... കേള്‍ക്കാന്‍..... ....മൊബൈല്‍ ഫോണുകളുടെ അസഹ്യമായ റിംഗ് ടോണുകള്‍...തൊടാന്‍ .മൊബൈല്‍ ബട്ടണുകള്‍.....മണക്കാന്‍ വാഹനഗളുടെ പുക..... ഒന്ന് രുചിക്കാനായി ബീവരെജസ്സിനും..സിവില്‍ സപ്പ്ലി സ്റ്റോര്‍ കളുടെ മുന്‍പിലെ നീണ്ട നിര....    ബന്ധങ്ങള്‍....ആരോഗ്യം....ജീവിതത്തിന്റെ അസ്വാധ്യത........എല്ലാം നഷ...

ഒരിക്കലും ജയിക്കാതെ......

ജീവിതത്തില്‍ ഒരിക്കലെങ്ങിലും തോല്ക്കാത്തവര്‍ കാണുമോ..? ഇല്ല ....അത് തീര്‍ച്ച .. എന്നാല്‍ ഒരിക്കലെങ്ങിലും ജയിക്കാത്തവര്‍ ഉണ്ടാകുമോ...? അറിയില്ല ..... ഒരിക്കലും ജയിക്കാതെ..... പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപെട്ടവര്‍...കാണും  ആദ്യമൊക്കെ തോല്‍ക്കുന്നത് ഒരു തരം നൊമ്പരം ഉണ്ടാക്കിയിരുന്നു....പിന്നെ അത് മാറി ഒരു മരവിപ്പായി.....പിന്നെ ഭയമായി....വെറുപ്പായി ....എല്ലാരോടും .....എല്ലാത്തിനോടും.....എന്നോടുതന്നെയും... . ഒരു നിമിഷം ...... സത്യത്തില്‍ ആരെങ്ങിലും ഇവിടെ വിജയിക്കുന്നുണ്ടോ....? അല്ല എന്താണ് വിജയം...? ധാരാളം പണം നേടുന്നതോ...? ഉയര്‍ന്ന ജോലി കിട്ടുന്നതോ...? സമൂഹത്തില്‍ മാന്യത നേടുന്നതോ...? അധികാരം നേടുന്നതോ..? ഇവരില്‍ ആരെങ്ങിലും ജയിക്കുന്നുണ്ടോ...? അല്ലെങ്ങില്‍ ജയിച്ചതായി അവര്‍ക്ക് തോന്നിയിട്ടുണ്ടോ ..?? ആര്‍ക്കറിയാം ...?  വിജയം ഒരു പടവാണ് എന്ന് ആരോ പറഞ്ഞു പോല്‍ ...!!!!!!! കയറിയ പടവുകളുടെ പിന്നാംബുരങ്ങളില്‍ എവിടെയോ തേങ്ങലുകള്‍......നമുക്ക് കയറാന്‍ വഴി  മാറി തന്ന പരാജിതരുടെ അടക്കിയ നൊമ്പരങ്ങളുടെ മുന്‍പില്‍ ഒരു നിമിഷം പരാജയപെടുന്നുവോ....?    ...

Lamp Light

I took my old lamp Many of its parts are rusted Not used regularly and not dusted Not have enough oil I lighted it and kept on an old table It could kill the darkness nearby Often my lamp seems to loose the battle Darkness, along with a gentle breeze attacked it.. Alas... I thought the lamp died My hut's wall cannot keep its light inside Darkness attacked it from all four corners Now they got dew drops as their friend.. I liked Breeze, dew, cool weather, often I thought they are a relief But they don't like My old lamp and its fading light..

Our Christmas

We had only very few memories of happiness and joy during our childhood.... Christmas was such an occasion...... Amidst all sorrows and disappointments.....we used to celebrate Christmas... Both me and my brother have to wait till our Xmas Exams to get over... In between the exams also, we secretly organised the materials for Christmas without our mum's knowledge.....or we thought so...may be she was knowing it and acting as if she don't .... We loved dark colours and glitters..... but was never able to get....it was far beyond the reach of our lean purse....true...we don't even had a purse.... Our Christmas always had the shade of sorrows and scarcity and faded colours.... Both of us don't have many friends...in our world, only we were there...of course... one more was there....one of our neighbors...he is a priest now.... With great difficulty... we used to collect small colour papers(always faded)..... Balloons.... small stars....(most of the time damaged ones)...s...