പുലരിയില്‍ നീ ഒന്നു പുഞ്ചിരിചെപ്പോഴാ
മുകില്‍ മാല പൊട്ടി നിന്‍ മുത്ത് ചിതറി
പുല്‍കൊടി തുമ്പിലും പൂന്കാവനത്തിലും
ഇന്നെന്റെ ഉള്ളിലും കുളിര് വിതറി
നിന്‍ മിഴി കോണിലെ വൈട്ദൂരിയ കണികകള്‍
നാണത്തില്‍ മഴവില്ലോ തേങ്ങലിന്‍ തുള്ളിയോ
അറിയില്ലെനിക്കൊന്നും പറയുന്നതൊക്കെയും
എന്നാത്മവില്‍ ഉയരുന്ന സ്നേഹ ഗീതം
മുകില്‍ മാല പൊട്ടി നിന്‍ മുത്ത് ചിതറി
പുല്‍കൊടി തുമ്പിലും പൂന്കാവനത്തിലും
ഇന്നെന്റെ ഉള്ളിലും കുളിര് വിതറി
നിന്‍ മിഴി കോണിലെ വൈട്ദൂരിയ കണികകള്‍
നാണത്തില്‍ മഴവില്ലോ തേങ്ങലിന്‍ തുള്ളിയോ
അറിയില്ലെനിക്കൊന്നും പറയുന്നതൊക്കെയും
എന്നാത്മവില്‍ ഉയരുന്ന സ്നേഹ ഗീതം
Comments
Post a Comment