സമയമില്ലാത്ത കാലം

തിരക്കോട് തിരക്ക് .....ഒന്നിനും സമയമില്ല....ഓട്ടം തന്നെ ഓട്ടം....രാഷ്ട്ര തലവന്മാര്‍ മുതല്‍ ഭിക്ഷക്കാര്‍ക്ക്  വരെ......തിരക്കാ.. ജനിച്ചു വീഴുന്ന കുഞ്ഞിനു മുതല്‍ പോകാന്‍ നില്‍ക്കുന്ന വയോവൃദ്ധര്‍ക്കു വരെ...തിരക്കാ......ആണിനും പെണ്ണിനും ഒക്കെ തിരക്കാ......

ഒടുവില്‍ മരിച്ചു കിടന്നാലും തിരക്കാ ........

എനിക്കും നിങ്ങള്‍ക്കും തിരക്ക്.........എന്തിനാണ് ഈ തിരക്ക്...?...... അറിയില്ല

ആര്‍ക്കും സമയമില്ല .....എവിടെ പോയി ഈ സമയമെല്ലാം....?

തിരക്ക് കൂടിയിട്ടു നാം എന്ത് നേടി...?

ഒന്നും കാണാനും .....കേള്‍ക്കാനും...തൊടാനും....മണക്കാനും.....രുചിക്കാനും ഒന്നിനും....കഴിയുന്നില്ല .....ഒന്നിനും സമയമില്ല......

കാണാന്‍  അല്പ്പവ്സ്ത്ര ധാരികള്‍...ഊരി വീഴാരായ പാന്റുകള്‍....... കേള്‍ക്കാന്‍..... ....മൊബൈല്‍ ഫോണുകളുടെ അസഹ്യമായ റിംഗ് ടോണുകള്‍...തൊടാന്‍ .മൊബൈല്‍ ബട്ടണുകള്‍.....മണക്കാന്‍ വാഹനഗളുടെ പുക..... ഒന്ന് രുചിക്കാനായി ബീവരെജസ്സിനും..സിവില്‍ സപ്പ്ലി സ്റ്റോര്‍ കളുടെ മുന്‍പിലെ നീണ്ട നിര....
  
ബന്ധങ്ങള്‍....ആരോഗ്യം....ജീവിതത്തിന്റെ അസ്വാധ്യത........എല്ലാം നഷ്ട്ടമായി...പലര്‍ക്കും ജീവിതം തന്നെ നഷ്ട്ടമായി.....
എന്തെങ്ങിലും നേടാനായോ...?  ആര്‍ക്കറിയാം ....?

Comments

Popular posts from this blog

പ്രാർത്ഥന

LAMPLIT

My Purpose