ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2)
Posts
പ്രാർത്ഥന
- Get link
- X
- Other Apps
പ്രാർത്ഥന നമ്മുടെ ജീവിതത്തിൽ മിക്ക സന്ദര്ഭങ്ങളിലും ഒരു പക്ഷെ എല്ലാ ദിവസവും കേൾക്കുകയും പറയുകയും ചെയ്യുന്ന ഒരു പദമാണ് 'പ്രാർത്ഥന'. എന്നാൽ എന്താണ് പ്രാർത്ഥന എന്നത് വ്യക്തത ഇല്ലാത്ത ഒരു സമസ്യയാണ് നമുക്ക് പലപ്പോഴും. പ്രാർത്ഥനയെ പറ്റി പല എഴുത്തുകളും വായിച്ചിട്ടുണ്ട്, പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. പക്ഷെ ഒരു വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എന്റെ പാർത്ഥന അനുഭവമാണ് ഞാനെഴുതുന്നതു, അത് എല്ലാവര്ക്കും സ്വീകാര്യമായിക്കൊള്ളണമെന്നുമില്ല. കാരണം പ്രാർത്ഥനക്കു ഓരോ വ്യക്തിക്കും അവരവരുടെ സ്വന്തം നിർവചനം നൽകാൻ കഴിയും. ഒരു പക്ഷെ അതാണ് പ്രാർത്ഥനയുടെ സൗന്ദര്യവും പവിത്രതയും. പാർത്ഥന എന്നത് ഒരു അന്വേഷണമാണ്, യാത്രയാണ്. സ്വന്തം ആഴങ്ങളിലേക്കുള്ള ഒരു ഊളിയിടൽ, അവിടെയാണ് പ്രാർത്ഥനയുടെ തുടക്കം. സ്വയം അറിയാൻ, കാണാൻ, കേൾക്കാൻ, ഒ...
- Get link
- X
- Other Apps
പ്രവാചകൻ പൊള്ളുന്ന വെയിൽ, തൊണ്ട വരണ്ടുണങ്ങി, നാക്കു താഴ്ന്നുപോകുന്നു. കാലുകളിൽ പലയിടത്തുനിന്നും രക്തം ഒഴുകുന്നു, വിരലുകളിലെ മുറിവുകളിൽ മണ്ണുപൊതിഞ്ഞിരിക്കുന്നു. നെറ്റിയിലെ മുറിവിൽ നിന്നും കിനിഞ്ഞ ഒരു തുള്ളി രക്തം വിയർപ്പുമായി കലർന്ന് താഴേക്ക് പതുക്കെ മൂക്കിന്റെ തുമ്പിലേക്കു ഒഴുകിയിറങ്ങുന്നത്തിന്റെ തണുപ്പ് ഒരു നേർ രേഖപോലെ, സുഖമായി തോന്നി. കൊല്ലാനായി അലറിയടുത്ത ക്രൂരതയുടെ ആയിരം കൈകളിൽനിന്നും പ്രാണൻ രക്ഷിക്കാനായി എത്ര ദൂരം ഓടി എന്നറിയില്ല..ഓർമ്മയും ഇല്ല. വിശപ്പും ദാഹവും കാഴ്ചയെ തന്നെ മറച്ചു കളയുന്നു. ഒരിറ്റു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ. അങ്ങ് കണ്ണെത്താ ദൂരെ അകലെ പട്ടണത്തിൽ ഉയർന്നു നിൽക്കുന്ന കോട്ട ഗോപുരങ്ങളുടെ മകുടങ്ങൾ മാത്രം കാണാം. നന്ദികേടിന്റെ സ്മാരകങ്ങൾ… രക്ഷപെട്ടു എന്നുറപ്പാക്കാനായിട്ടില്ല. ...
Welcome Address made at the Inauguration 8th Batch MBA programme, on 24th June 2013
- Get link
- X
- Other Apps
Welcome Address made at the Inauguration 8 th Batch MBA programme, on 24 th June 2013 by Professor Stanley George, Head of the Department, Marthoma College of Management and Technology Perumbavoor Hon’ble President of this meeting Captain Verghese Kuruvila, Hon'ble Chief Guest Shri P.C. Chacko, Member of Parliament, Shri T K Jose IAS, Chairman Coconut Development Board, Dr. Rajan Varughese Director/Principle of Marthoma college of Management and Technology, Rev T.S Philip, Vicar St. Paul’s Marthoma Church, Perumbavoor, Shri Thampy John, Treasurer MCMAT and Board of Governors, Distinguished Invitees, my Faculty Colleagues, Officers, Staff Members, dear Students, Ladies and Gentlemen: I take this opportunity to extend you all a warm welcome to this Inaugural function of our two major events of the current academic year of Marthoma College of Management and Technology. First, the Inauguration of 8 th Batch of MBA Programme , second, t...
നീ എൻ പ്രത്യാശ
- Get link
- X
- Other Apps
കര്‍ത്താവാം യേശുവേ കാരുണ്യരൂപനെ മനസ്സലിഞ്ഞെന്നില്‍ നീ കനിന്ജീടെനെ എന്നെനും എന്നില്‍നിന്‍ സാന്നിധ്യം നല്കീടനെ നാഥ തവ കൃപയാല്‍ പാപങ്ങളാലെന്‍ കണ്‍കള്‍ മറയുമ്പോള്‍ ഇരുളിന്‍ പാതയില്‍ ഇടറിടുമ്പോള്‍ എന്നുള്ളം നിങ്കലെക്കുയര്തിടുന്നു നാഥാ നേര്‍വഴി എന്നെ നീ നയിചീടനെ സന്താപ സഗരമാകുമീലോക ജീവിതം ഏകനായ് നീന്തി തളര്ന്നിടുമ്പോള്‍ കണ്ണീര്‍തുടചെന്നെ മാറോടു ചേര്‍ത്ത് നല്‍ പ്രത്യാശ നല്‍കുമെന്‍ സ്നേഹനാഥന്‍
ആരവങ്ങള്‍
- Get link
- X
- Other Apps
മതില്‍ കെട്ടിനുള്ളിലെ ആരവങ്ങള്‍ അടങ്ങി, എങ്ങും മൂകത.... കണ്ണീര്‍ വറ്റിയ മിഴികളുമായി ചിലര്‍ അനതധയിലേക്ക് നോക്കിയിരുന്നു...മങ്ങിയ വെട്ടത്തില്‍ ഈയാമ്പാറ്റകള്‍ പറന്നു നടക്കുന്നു ... ചിലര്‍ ഒന്നും അറിയാത്തവരെ പോലെ കിടന്നുറങ്ങുന്നു... മനസ്സ് മരവിച്ചവര്‍...................................... ....അല്ലെങ്ങില്‍..... എന്നോ മരിച്ചവര്‍,............ഇടയ്ക്കൊക്കെ ബൂട്ടുകളുടെ അടിയില്‍ മണ്ണ് നെരിഞ്ഞു അമരുന്നു..ആ സ്വരത്തില്‍ പോലും ക്രുരത തളം കെട്ടി നില്‍ക്കുന്ന പോലെ... രണ്ടു ദിവസമായി ആരും ഒന്നും കഴിച്ചില്ല...കഴിക്കാന്‍ തോന്നിയില്ല...ഇന്ന് വെളുപ്പിനെ 5.30 എന്ന സമയം ഒരിക്കലും ഉണ്ടാകരുതേ എന്ന് പ്രാര്‍തിക്കുകയായിരുന്നു ഈ തടവറ മുഴുവനും....ഒരിക്കലും പ്രഭാതം വിരിയരുതെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.... കുറ്റവാളികളുടെ പ്രാര്‍ത്ഥന...!! ഇടക്കൊക്കെ ഉച്ചത്തില്‍ കരയണമെന്നു തോന്നി...കഴിയുന്നില്ല....കയ്യുംകാലും മരവിച്ചപോലെ.... അയാള്‍ ഗൌരവക്കാരന്‍ ആയിരുന്നു...ആരോടും അധികം മിണ്ടില്ല...മിക്കപ്പോഴും വിദൂരതയിലേക്ക് നോക്കിയിരിക്കുനത് കാണാം...പക്ഷെ ആ കണ്ണുകള്‍ ഇടയ്ക്കൊക്കെ നനയുന്നത് കാണാമ...