നീ എൻ പ്രത്യാശ
കര്‍ത്താവാം യേശുവേ കാരുണ്യരൂപനെ
മനസ്സലിഞ്ഞെന്നില്‍ നീ കനിന്ജീടെനെ
എന്നെനും എന്നില്‍നിന്‍ സാന്നിധ്യം
നല്കീടനെ നാഥ തവ കൃപയാല്‍
പാപങ്ങളാലെന്‍ കണ്‍കള്‍ മറയുമ്പോള്‍
ഇരുളിന്‍ പാതയില്‍ ഇടറിടുമ്പോള്‍
എന്നുള്ളം നിങ്കലെക്കുയര്തിടുന്നു നാഥാ
നേര്‍വഴി എന്നെ നീ നയിചീടനെ
സന്താപ സഗരമാകുമീലോക ജീവിതം
ഏകനായ് നീന്തി തളര്ന്നിടുമ്പോള്‍
കണ്ണീര്‍തുടചെന്നെ മാറോടു ചേര്‍ത്ത് നല്‍
പ്രത്യാശ നല്‍കുമെന്‍ സ്നേഹനാഥന്‍
Comments
Post a Comment