ഭയം
എന്തിനെയും ഭയം....
ഇന്നലകളെ ഭയം.....ഇന്നിനെ ഭയം...നാളെയും ഭയം..
ഇരുളിനെ ഭയം....വെളിച്ചത്തെ ഭയം.....
ശത്രുക്കളെ ഭയം.....മിത്രങ്ങളെ ഭയം.....
വീടിനെയും വീട്ടുകാരെയും ഭയം.....
എല്ലാവരെയും എല്ലാത്തിനെയും ഭയം....
എന്നെത്തന്നെയും ഭയം.....
... ഭയത്തെയാണോ ടെന്‍ഷന്‍ എന്നും സ്‌ട്രെസ് എന്നും ഞാന്‍ വിളിക്കുന്നത് ...?
Comments
Post a Comment