Posts

Showing posts from March, 2013

നീ എൻ പ്രത്യാശ

കര്‍ത്താവാം  യേശുവേ  കാരുണ്യരൂപനെ  മനസ്സലിഞ്ഞെന്നില്‍ നീ  കനിന്ജീടെനെ  എന്നെനും എന്നില്‍നിന്‍ സാന്നിധ്യം നല്കീടനെ  നാഥ തവ കൃപയാല്‍  പാപങ്ങളാലെന്‍ കണ്‍കള്‍ മറയുമ്പോള്‍   ഇരുളിന്‍ പാതയില്‍ ഇടറിടുമ്പോള്‍ എന്നുള്ളം നിങ്കലെക്കുയര്തിടുന്നു നാഥാ നേര്‍വഴി എന്നെ നീ നയിചീടനെ  സന്താപ സഗരമാകുമീലോക ജീവിതം ഏകനായ് നീന്തി തളര്ന്നിടുമ്പോള്‍ കണ്ണീര്‍തുടചെന്നെ മാറോടു ചേര്‍ത്ത് നല്‍   പ്രത്യാശ  നല്‍കുമെന്‍ സ്നേഹനാഥന്‍