Posts

Showing posts from 2012

എന്‍റെ വിളക്കുമരം

                                                                    Published in                              Amalolbhava ,  (അമലോത്ഭവ)                                                Marian Franciscan Magazine   ( October 2012) കാറ്റും കൊളുമില്ലാതെ ശാന്തമായി തീരമണയാം  എന്നത് ഒരു സഞ്ചാരിയുടെ വെറും വ്യാമോഹമാണ്. ആര്‍ത്തിരമ്പുന്ന തിരമാലകളു...

ആരവങ്ങള്‍

മതില്‍ കെട്ടിനുള്ളിലെ ആരവങ്ങള്‍ അടങ്ങി, എങ്ങും മൂകത....  കണ്ണീര്‍ വറ്റിയ മിഴികളുമായി ചിലര്‍ അനതധയിലേക്ക് നോക്കിയിരുന്നു...മങ്ങിയ വെട്ടത്തില്‍ ഈയാമ്പാറ്റകള്‍ പറന്നു നടക്കുന്നു ... ചിലര്‍ ഒന്നും അറിയാത്തവരെ  പോലെ കിടന്നുറങ്ങുന്നു... മനസ്സ് മരവിച്ചവര്‍......................................  ....അല്ലെങ്ങില്‍..... എന്നോ മരിച്ചവര്‍,............ഇടയ്ക്കൊക്കെ ബൂട്ടുകളുടെ അടിയില്‍ മണ്ണ് നെരിഞ്ഞു അമരുന്നു..ആ സ്വരത്തില്‍ പോലും ക്രുരത തളം കെട്ടി നില്‍ക്കുന്ന പോലെ... രണ്ടു ദിവസമായി ആരും ഒന്നും കഴിച്ചില്ല...കഴിക്കാന്‍ തോന്നിയില്ല...ഇന്ന് വെളുപ്പിനെ 5.30 എന്ന  സമയം ഒരിക്കലും ഉണ്ടാകരുതേ എന്ന് പ്രാര്‍തിക്കുകയായിരുന്നു ഈ തടവറ മുഴുവനും....ഒരിക്കലും പ്രഭാതം വിരിയരുതെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.... കുറ്റവാളികളുടെ പ്രാര്‍ത്ഥന...!! ഇടക്കൊക്കെ ഉച്ചത്തില്‍ കരയണമെന്നു തോന്നി...കഴിയുന്നില്ല....കയ്യുംകാലും മരവിച്ചപോലെ.... അയാള്‍ ഗൌരവക്കാരന്‍ ആയിരുന്നു...ആരോടും അധികം മിണ്ടില്ല...മിക്കപ്പോഴും വിദൂരതയിലേക്ക് നോക്കിയിരിക്കുനത് കാണാം...പക്ഷെ ആ കണ്ണുകള്‍ ഇടയ്ക്കൊക്കെ നനയുന്നത് കാണാമ...